തളിപ്പറമ്പ്:-തേറളായി മുനമ്പത്ത് കടവിൽ ഇന്നലെ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം ഇന്ന് രാവിലെ ഫയർ റസ്ക്യൂ ഉദ്യോഗസ്ഥർ കണ്ടെത്തി.
മൃതദേഹം കുറുമാത്തൂർ കടവിലെത്തിച്ച് പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോയി