Home കടൂർ ഒറവയലിലെ കണ്ണു കാർത്ത്യായനി നിര്യാതയായി Kolachery Varthakal -September 13, 2021 മയ്യിൽ :- കടൂർ ഒറവയലിലെ കണ്ണു കാർത്ത്യായനി (76) നിര്യാതയായി. ഭർത്താവ്: പഴയടത്ത് അമ്പുമക്കൾ :- പ്രദീപൻ (ഗൾഫ് ) പ്രസീത . മരുമക്കൾ :- ശശികല (മൊറാഴ ) സുനിത്ത് (പുറവൂർ ) . സഹോദരങ്ങൾ:- ഭാസ്കരൻ , യശോദ, മാധവി, ശാന്ത.