ആട് മോഷണം പോയി


ചേലേരി:- കയ്യങ്കോട് മന്നക്ക് സമീപം  പറമ്പിൻ്റെവിടെ അലിമയുടെ  ആട് മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം പോയത്. ഉടമ മയ്യിൽ പോലീസിൽ പരാതി നൽകി

Previous Post Next Post