മാണിയൂർ :- കട്ടോളി കനാൽപ്പാലത്തെ കരുവാൽ വീട്ടിൽ പൊക്കൻ (90) നിര്യാതനായി.വിമുക്ത ഭടനാണ്.
ഭാര്യ: പരേതയായ കുറുവ മാധവി
മക്കൾ :- അനിത ( അംഗൻവാടി വർക്കർ) അനിൽ (സി.ഡബ്ല്യു, എസ്.എ കുടുക്കി മൊട്ടയുനിറ്റ് സിക്രട്ടറി, മാണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി എക്സിക്യുട്ടീവ് മെമ്പർ), അശോകൻ (മൃഗാശുപത്രി ,കണ്ണൂർ), ആശാലത (വയനാട്), അല്ലി (തോട്ടട )
മരുമക്കൾ: ഷൈജ.ടി., സുധർമ്മ (മാണിയൂർ വില്ലേജ് വനിതാ സൊസൈറ്റി, തരിയേരി,), ദിനേശൻ (വയനാട്), ഷാജി തോട്ടട (ഗൾഫ് ) പരേതനായ ലക്ഷ്മണൻ ഡ്രൈവർ (കൂടാളി)
സഹോദരങ്ങൾ: പരേതരായ നാരായണൻ കലശക്കാരൻ, ഗോവിന്ദൻ.
സംസ്കാരം ഞായറാഴ്ച 10 മണിക്ക് കുറ്യാട്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.