മയ്യിൽ:-മുല്ലക്കൊടി പിടഞ്ഞാറ് പി.യശോധ വയസ്സ് 82 നിര്യാതയായി
ഭർത്താവ്: പരേതനായ മരിക്കൊട്ട് രാഘവൻ
മക്കൾ:- ശോഭന ( വള്ളിയോട്ട് ) പി.മുകുന്ദൻ ( സി പി ഐ എം കയരളം എൽ സി അംഗം,മുല്ലക്കൊടി കോ ഓപ്പ് റൂറൽ ബാങ്ക് റിട്ട. സക്രട്ടറി, മാനേജിങ്ങ് ഡയറക്ടർ, റോയൽ ടൂറിസം സൊസൈറ്റി ) പി.അശോകൻ ( റിട്ട: ഗവൺ ട്രഷറി ) പുരുഷോത്തമൻ ( റിട്ട മിലട്ടറി )നാരായണൻ (ഡൽഹി)
മരമക്കൾ :- നാരായണൻ ( വള്ളിക്കോട്ട് )കമല ( റിട്ട ടീച്ചർ നാറാത്ത് യു.പി സ്കൂൾ )ഷീബ ( മയ്യിൽ ) ബിന ( പറശ്ശിനി )പ്രവിത ചെറുകുന്ന്
സഹോദരങ്ങൾ: മാധവി (കയരളം മൊട്ട) അനന്ദൻ, ചന്ദ്രൻ, കുമാരൻ (കരിങ്കൽ ക്കുഴി ) പരേതനായ നാരായണൻ രാഘവൻ, ദാമോദരൻ,
ശവസംസ്കാരം ഇന്ന് ചൊവ്വാഴ്ച 11 മണിക്ക് മുല്ലക്കൊടി സമുദായ ശ്മശാനത്തിൽ നടക്കും.