ഒരുക്കങ്ങൾ പൂർത്തിയായി
കൊളച്ചേരി :- CPIM 23-മത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള കൊളച്ചേരി ലോക്കൽ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.
നാളെ 9.30 ന് ചെമ്പതാക ഉയരുന്നതോടെ സമ്മേളനം ആരംഭിക്കും.
കൊളച്ചേരിമുക്കിൽ മുല്ലക്കൊടി ബാങ്ക് ഹാളിൽ സ. ഒ.വി രാജൻ്റെ പേരിലുള്ള നഗറിൽ നടക്കുന്ന സമ്മേളനം CPM ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യും.