Home കമ്പിൽ റൗസ മൻസിലിൽ പി അബ്ദുള്ള നിര്യാതനായി Kolachery Varthakal -October 30, 2021 കമ്പിൽ:-കമ്പിൽ റൗസാ മൻസിലിൽ പി അബ്ദുള്ള നിര്യാതനായി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ റിട്ടയേർഡ് എ.എസ്.ഐ ആയിരുന്നു. ഭാര്യ: പൊട്ടൻവളപ്പിൽ റൗസ. മക്കൾ: ഷമീം പികെ പി, ശമീസ് പികെപി, ഷംന പി കെ പിമരുമകൻ:റിയാദ്