മയ്യിൽ :- ആയുർവേദ ചികിത്സാ രംഗത്തു നൂറ്റാണ്ടിൻറെ പാരമ്പര്യമുളള , നിരവധി സാമൂഹിക വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് പ്രസാധകരായുള്ള ആയുഷ്യം ദ്വൈമാസികയുടെ സ്പെഷ്യൽ പതിപ്പ് സ്പീക്കർ എം ബി രാജേഷ് പ്രകാശനം ചെയ്തു.
ആയുഷ്യം അസി:മാനജർ ഷംസീർ മയ്യിലിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.