കുറ്റ്യാട്ടൂർ വേടിയേര ചന്ദ്രോത്ത് ഭാരതി അമ്മ നിര്യാതയായി

 

കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ വേടിയേര ചന്ദ്രോത്ത് തറവാട് അംഗം വി.സി.ഭാരതി അമ്മ ചെന്നൈയിൽ നിര്യാതയായി. പരേതരായ എ.കെ. നാരായണൻ നമ്പ്യാർ, വി.സി. മീനാക്ഷി അമ്മ ദമ്പതികളുടെ മകളാണ്.

ഭർത്താവ് പരേതനായ പി.പി. നമ്പ്യാർ (മാനേജർ, ജെമിനി സ്റ്റുഡിയോ, ആനന്ദവികടൻ ചെന്നൈ).

മക്കൾ :-  ശോഭ സുധാകർ, വി.സി.ഉണ്ണി കൃഷ്ണൻ, വി.സി.രാജേഷ്.

  സഹോദരങ്ങൾ:-  വി.സി. വാസുദേവൻ (ഹൈദരാബാദ്), വി.സി. വിജയൻ, വി.സി. സുശീല. പരേതരായ വി.സി. കുഞ്ഞിരാമൻ നമ്പ്യാർ, വി.സി. രവിന്ദ്രൻ (റീജിനൽ മനേജർ, മാതൃഭൂമി).

Previous Post Next Post