പളളിപ്പറമ്പ്:- വി വൺസ് ആർടസ്, സ്പോർട്സ് ക്ലബ് മയ്യിൽ ൻ്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ടൂർണ്ണ മെൻ്ററിൽ ജീം ഖാന സ്പോർട്സ് ക്ലബ് ജേതാക്കളായി.ബെസ്റ്റ് പ്ലയറായി ജീംഖാനയുടെ മുഫീദ് ഇ വി യെ തിരെഞ്ഞടുത്തു
ഇരിക്കൂർ ബ്ലാത്തൂർ ബ്ലാക്ക് വൈറ്റ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ജിം ഖാന സ്പോർട്സ് ക്ലബ് ജേതാക്കളായി. ബെസ്റ്റ് ടൂർണ്ണമെൻ്റ് ഡിഫൈൻഡർ ആയി ജീം ഖാനയുടെ സബാഹിനെ തിരെ ഞ്ഞടുത്തു