കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ഡി വൈ എഫ് ഐ കണ്ണാടിപ്പറമ്പിൽ യുവജന പ്രകടനവും സമ്മേളനവും നടത്തി

 


കണ്ണാടിപ്പറമ്പ്
:- ഡി വൈ എഫ് ഐ മയ്യിൽ ബ്ലോക്ക് കൂത്ത്പറമ്പ് രക്തസാക്ഷി ദിനം കണ്ണാടിപ്പറമ്പിൽ തിരുവനന്തപുരം മേയർ സഖാവ് ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഈശാന മംഗലത്ത് നിന്ന് ആരംഭിച്ച യുവജനപ്രകടനം ചേലേരി മുക്കിൽ വഴി ദേശസേവ യു പി സ്കൂളിൽ സമാപിച്ചു പി.പി ഷാജിർ (DYFi സംസ്ഥാന കമ്മറ്റിയംഗം),കെ ബൈജു ( CPM കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി), രജുകുമാർ ( DYFIമയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് ) ,റിജേഷ് (DYFiമയ്യിൽ ബ്ലോക്ക് സെക്രട്ടറി), എൻ അനിൽ കുമാർ ( CPM മയ്യിൽ ഏരിയാ സെക്രട്ടറി), അദ്നാൻ ,ഷാജി തുടങ്ങിയവർ പ്രസംഗിച്ചു . തുടർന്ന് സംഗീത സന്ധ്യയും അരങ്ങേറി.






Previous Post Next Post