കമ്പിൽ ലത്വീഫിയ്യ അറബിക് കോളേജിൽ 'ചന്ദ്രിക അറിവിൻ തിളക്കം ' പദ്ധതി ആരംഭിച്ചു

 

കൊളച്ചേരി:- പ്രവാസി ലീഗ് കൊളച്ചേരി പഞ്ചായത്ത്  കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ലത്വീഫിയ അറബിക് കോളേജിൽ 'ചന്ദ്രിക അറിവിൻ തിളക്കം ' പദ്ധതി ആരംഭിച്ചു. 

പ്രവാസി ലീഗ് തളിപ്പറമ്പ് മണ്ഡലം പ്രസിഡൻറ് എം.കെ മൊയ്തു ഹാജി കോളേജ് പ്രിൻസിപ്പാൾ ബഷീർ  നദ്‌വിക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.

 പ്രവാസി ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ടി ഉമ്മർ മൗലവി, പി.പി ഖാലിദ് ഹാജി, വി.പി മുഹമ്മദ് കുട്ടി, കെ.കെ ഫാറൂഖ്, കെ. ഷാഹുൽ ഹമീദ്, സി.എച്ച് അബ്ദുൽ ഖാദർ, കെ.എൽ.ഐ സി സെക്രട്ടറി മുജീബ് റഹ്മാൻ, അഷ്റഫ് മൗലവി, കാസിം ഹുദവി, യൂസുഫ് മൗലവി, എന്നിവർ സംബന്ധിച്ചു.

Previous Post Next Post