മുണ്ടയാടൻ കോറോത്ത് കാർത്ത്യായനി അമ്മ നിര്യാതയായി

 


കണ്ണാടിപ്പറമ്പ്:-മുണ്ടയാടൻ കോറോത്ത് കാർത്ത്യായനി അമ്മ(76) നിര്യാതയായി.

പിതാവ് പരേതനായ  നാരായണൻ നമ്പ്യാർ അമ്മ പരേതയായ ജാനകി അമ്മ::

ഭർത്താവ് പരേതനായ ഗോവിന്ദൻ നമ്പ്യാർ (വിരാജ്പേട്ട). 

മക്കൾ :ഷൈലജ, സതീശൻ, സജിത, സുധ, ഉഷ. 

മരുമക്കൾ: ജഗദീഷ്(പള്ളിക്കുന്ന്), ലേഖ (മട്ടന്നൂർ), അനിൽ (മട്ടന്നൂർ), ഉണ്ണി(മുയ്യം), പരേതനായ ബാബു (അരിമ്പ്ര ). 


സഹോദരങ്ങൾ: ഗംഗാദരൻ നമ്പ്യാർ,പരേതനായ വേണുഗോപാലൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, ഭവാനി, സരസ്വതി,പരേതയായ മാലതി.

Previous Post Next Post