Home അഡ്വ.അബ്ദുൽ കരീംചേലേരി യു.ഡി.എഫ്.ജില്ലാ കൺവീനർ Kolachery Varthakal -December 06, 2021 കണ്ണൂർ:- വി.കെ.അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്ക് യു.ഡി.എഫ്.ജില്ലാ കൺവീനറായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരിയെ സംസ്ഥാന മുസ്ലിം ലീഗ് കമ്മറ്റി നോമിനേറ്റ് ചെയ്തു.