കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ എ യു പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ പൊന്നാരത്ത് കേളു മാസ്റ്റർ നിര്യാതനായി.
ഭാര്യ പരേതയായ പത്മാവതി.
മക്കൾ: ആശാലത (പി.കെ.ഗ്യാസ് ഏജൻസി, ചക്കരക്കൽ), മഹിജ, കനക, ജയപ്രകാശൻ (കോണ്ട്രക്ടർ വയനാട്). മരുമക്കൾ: പരേതനായ എ.കെ.ചന്ദ്രൻ (ഇടയന്നൂർ), രമേശൻ (രൂപ മെഡിക്കൽസ്, പേരാവൂർ), ദിനേശൻ (ചക്കരക്കൽ), സുമിത (പേരാവൂർ).
സംസ്ക്കാരം ഇന്ന് (20.12.2021 തിങ്കൾ) ഉച്ചക്ക് 12.00 മണിക്ക് പയ്യാമ്പലത്ത് നടക്കും.