Homeമയ്യിൽ കണ്ടക്കൈയിലെ കമാലുദ്ധീൻ ഹാജി നിര്യാതനായി Kolachery Varthakal -December 13, 2021 മയ്യിൽ:-കണ്ടക്കൈയിലെ കമലുദ്ദീൻ ഹാജി (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ ഖാദർ, മുസ്തഫ, മുജീബ്, സുബൈർ, ഹാരിസ്, ആലിയത്ത്, അബ്ദുള്ള, സാദിഖ്