കൊളച്ചേരി :- പെരുമാച്ചേരി കാവുംഞ്ചാൽ മുത്തപ്പൻ ഷേത്രത്തിനു സമീപം താമസിക്കുന്ന മുരിക്കൻചേരി കാർത്യായായനിയമ്മ (85 ) നിര്യാതയായി .
ഭർത്താവ് : പരേതനായ സി ഒ. കുഞ്ഞിരാമൻ നായർ
മക്കൾ - പവിത്രൻ, ഗംഗാധരൻ, പത്മജ, രാമചന്ദ്രൻ.
മരുമക്കൾ-ഓമന, ലതിക, രമ്യ, late ദിവാകരൻ.
സഹോദരങ്ങൾ :- സരോജിനി അമ്മ, നാരായണൻ നായർ, കൃഷ്ണൻ നായർ,പരേതയായ ശ്രീദേവി അമ്മ.
സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.