വായനശാലാ വൈസ് പ്രസിഡൻറ് വി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
അഡ്വ.സി.ഒ. ഹരീഷ് വായനയിലെ പുസ്തകം എന്ന വിഷയാവതരണം നടത്തി. വായനശാലാ സെക്രട്ടറി എ പി രമേശൻ മാസ്റ്റർ സ്വാഗതവും ഗിരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വി കെ ഉജിനേഷ്, വായനശാലാ ലൈബ്രേറിയൻ സുജന പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.