കൊളച്ചേരി:- DYFI കൊളച്ചേരി സൗത്ത് വില്ലേജ് സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം നടത്തി.കൊളച്ചേരി സൗത്ത് വില്ലേജ് സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം CPM കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ.പ്രിയേഷ് അധ്യക്ഷത വഹിച്ചു
ജനുവരി 2ന് മുല്ലക്കൊടി ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ചെയർമാനായി ശ്രീധരൻ സംഘമിത്ര ,ജനറൽ കൺവീനർ ഇ.പി ജയരാജൻ എന്നിവരെ തെരെഞ്ഞടുത്തുഎ.കൃഷ്ണൻ എം വി ഷിജിൻ ,സി.വിജയൻ,എന്നിവർ സംസാരിച്ചു.എം ലിജിൻ സ്വാഗതവും ആദർശ് കെ.വി നന്ദിയും പറഞ്ഞു