കുറ്റ്യാട്ടൂർ :- ബിററ്സ് പിലാനി കെ.കെ ബിർള ഗോവ കേമ്പസ്സിൽ നിന്നും തിയററ്റിക്കൽ ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ കുമാരി ഡോ: അഖില മോഹന് BJP ചെക്കിക്കാട് 185 നമ്പർ ബൂത്ത് സമ്മേളന വേദിയിൽ വെച്ച് അനുമോദിച്ചു.
BJP ജില്ലാ കമ്മറ്റി അംഗം പി സുദർശൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി . ചടങ്ങിൽ മയ്യിൽ മണ്ഡലം പ്രസിഡൻ്റ് സുമേഷ് നണിയൂർ ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത് ട്രഷറർ ബാബുരാജ് രാമത്ത് ബൂത്ത് പ്രസിഡൻ്റ് ജ്യോതി വിശ്വനാഥൻ റിമൽ കെ കെ എന്നിവർ പങ്കെടുത്തു