പനയൻ ആനന്ദകൃഷ്ണൻ നിര്യാതനായി


കൊളച്ചേരി : -
കൊളച്ചേരി പറമ്പ് അംബേദ്കർ കോളനിയിലെ പനയൻ ആനന്ദകൃഷ്ണൻ നിര്യാതനായി.

ഭാര്യ:- അനിത ഇടച്ചേര്യൻ

മക്കൾ:- നൈഷ.ഇ, ധനിഷ ഇ

മരുമക്കൾ:- സുജിത്ത്.കെ (ലാബ് അസിസ്റ്റൻറ്, കണ്ണൂർ ഗവ. ടൗൺ HSS, കണ്ണൂർ) , ശബരിഗിരീഷ് പി ( ഹൗസിംങ് ഓഫീസർ ).

സഹോദരങ്ങൾ:- നാരായണൻ ,വസന്ത (കക്കാട് ), ഹൈമ (പത്തനംതിട്ട) ,ഉഷ (കൊട്ടാരക്കര).

സംസ്കാരം നാളെ ( തിങ്കളാഴ്ച) നടക്കും.

Previous Post Next Post