കാട്ടാമ്പള്ളി :- കാട്ടാമ്പള്ളി നുസ്റത്തുൽ ഇസ്ലാം മദ്രസ യൂണിറ്റ്,SKSSFനടത്തിയ ചലനം പഠന ക്യാമ്പ് മഹല്ല് പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി ഉദ്ഘാടനം ചെയ്തു.സദർ മുഅല്ലിം നൂറുദ്ദീൻ നൗജ്‌രി അധ്യക്ഷൻ വഹിച്ചു.എസ് ബി വി ജനറൽസെക്രട്ടറിഅഫ്സൽ രാമന്തളി വിഷയമവതരിപ്പിച്ചു.മുനീർ പറമ്പായി,ജസീർ ദാരിമി,റിയാസ് വാഫി,റാഷിദ് അസ്ഹദി സമദ് അസ്ഹദിപ്രസംഗിച്ചു.