നാറാത്ത്:- ചേരിക്കൽ ശ്രീ ഭഗവതി ക്ഷേത്ര ത്തിലെ കളിയാട്ടത്തോ ടനുബന്ധിച്ച് നടക്കുന്ന തിരുവായുധം എഴുന്ന ള്ളത്ത്,കാഴ്ച വരവ് ആരംഭിക്കുന്ന കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താവിന്റെ ആരൂഢ സ്ഥാനമായ ശ്രീ പാണ്ഢ്യൻ തടം ദേവസ്ഥാനം ചേരിക്കൽ ശ്രീഭഗവതി ക്ഷേത്രം സ്ഥാനികരും, ഭാരവാഹി കളും , മാതൃ സമിതി അംഗങ്ങളും ശ്രമദാന മായി ശുചീകരണം നടത്തി. ക്ഷേത്ര ക്കമ്മിറ്റി സിക്രട്ടറി . കെ.നാരായണൻ മാസ്റ്റർ, ആഘോഷ ക്കമ്മിറ്റി ഭാരവാഹി കളായ കെ.രാജീവൻ
കെ.ബിജു, കെ.ബാല കൃഷണൻ, സ്ഥാനിക രായ കെ മുകുന്ദൻ , കെ.വിദ്യാധരൻ, ടി.ഷാജി. കെ.പ്രശാ ന്തൻ, മാതൃ സമിതി ചെയർ പേർസൺ ശ്രീമതി. പ്രഭാവതി . കെ.പാറു, കെ. നാണി എന്നിവർ നേതൃത്വം നൽകി