Homeകൊളച്ചേരി വാക്കർ നൽകി Kolachery Varthakal -March 01, 2022 കമ്പിൽ :- പൊന്തേൻ ഹൗസിലെ സി.നാരായണിക്ക് ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് വാക്കർ നൽകിമയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ,CPI(M) കമ്പിൽ ബ്രാഞ്ച് സെക്രട്ടറി എം.പി രാമകൃഷ്ണൻ ,സി. പ്രകാശൻ ,കെ.ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു