പട്ടാന്നൂരിലെ ടി ടി ഗോവിന്ദൻ നിര്യാതനായി

 


പട്ടാന്നൂർ:-കോൺഗ്രസ് പട്ടാന്നൂർ മണ്ഡലം സെക്രട്ടറി കെ.പി. രാമകൃഷ്ണന്റെ പിതാവ് പട്ടാന്നൂരിലെ ടി.ടി.ഗോവിന്ദൻ നിര്യാതനായി. 

ഭാര്യ കല്ല്യാണി 

മക്കൾ: ശ്രീജ, സജീവൻ സംസ്കാരം നാലുപെരിയ പഞ്ചായത്ത് ശ്മശാനത്തിൽ.

Previous Post Next Post