കണ്ടക്കൈ പറമ്പിലെ കെ കെ രാജേഷ് നിര്യാതനായി

 


കണ്ടക്കൈ:-കണ്ടക്കൈ പറമ്പിലെ പരേതനായ കെ ചന്ദ്രന്റെയും കെ കെ നാരായണിയുടെയും മകൻ കെ കെ രാജേഷ് (42) നിര്യാതനായി 

സഹോദരി:ഷീന (വിസ്മയ പാർക്ക്‌ ) 

സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തി വനം.

Previous Post Next Post