Home ഈസ്റ്റർ വിഷു റംസാൻ ചന്തയ്ക്ക് തുടക്കമായി Kolachery Varthakal -April 13, 2022 കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ഈസ്റ്റർ വിഷു റംസാൻ ചന്ത ചെക്കിക്കുളത്ത് ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ഉദ്ഘാടനം ചെയതു. വൈസ് പ്രസിഡണ്ട് എ.കൃഷ്ണൻ, അധ്യക്ഷത വഹിച്ചു. ബേങ്ക് സെക്രട്ടറി ടി.രാജൻ സ്വാഗതം പറഞ്ഞു.