'പഴം സംസ്കരണവും വിപണനവും' Online സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ :-
കേരള കാർഷിക സർവ്വകലാശാല ഇ പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ  'പഴം, പച്ചക്കറി സംസ്കരണവും വിപണനവും' എന്നിവയിൽ ഓൺലൈൻ പരിശീലന പരിപാടി നടത്തുന്നു. താൽപര്യമുള്ളവർ 

 മൂന്നു മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ഏപ്രിൽ 17ന് മുമ്പ് www.celkau.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Previous Post Next Post