ചേലേരി:-വളവിൽ ചേലേരിയിലെ പരേതനായ കോരൻ്റെ മകനായ ഒതയോത്ത് വളപ്പിൽ ഒ.വി.ഗംഗാധരൻ ( 63) (ബാർബർ പാപ്പിനിശ്ശേരി) നിര്യാതനായി
ഭാര്യ : സുവർണ്ണ
മക്കൾ : സുകന്യ , ധന്യ.
മരുമക്കൾ : രതീശൻ (പെറോളം) , സുമേഷ് (വടകര)
സംസ്ക്കാരം കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ 11 മണിയ്ക്ക്