ചേലേരി:-കാരയാപ്പ് മഹല്ല് ഗൾഫ് കൂട്ടായ്മ വിഷു കിറ്റ് വിതരണം മഹല്ല് ഖത്തീബ് ഉസ്താദ് ഹാഷിം ഫൈസി ഇർഫാനി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ മഹല്ല് പ്രസിഡന്റ് സി. അബ്ദുൽ സലാം, മഹല്ല് സെക്രട്ടറി കെ. കെ. ബഷീർ, പി കെ ടി നൗഷാദ്, വി, പി, ശിഹാബ്, വി വി അബ്ദുൽ രഹിമാൻ, അയ്യുബ് കെ സി, ഉനൈസ് കെ കെ, ജാബിർ കാരയാപ്പ്, എന്നിവർ സംബന്ധിച്ചു.