കയ്യങ്കോട് തെക്കിയിൽ സുഹൈൽ നിര്യാതനായി


ചേലേരി :-
കയ്യങ്കോട് തെക്കിയിൽ സുഹൈൽ (27)  നിര്യാതനായി.

തെക്കിയിൽ ഖദീജ ,ഹംസ ദമ്പതിമാരുടെ മകനാണ് സുഹൈൽ.

സഹോദരങ്ങൾ:-  ഷുഹൈബ്,സുഹൈർ, സമീർ

Previous Post Next Post