ചേലേരി :- രാമനമവി ആഘോഷങ്ങളുടെ മറവിൽ ആർ എസ് എസ് നടത്തുന്ന വംശീയ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ റാലി സംഘടിപ്പിക്കാൻ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.... ഏപ്രിൽ 15- ന് വെള്ളിയാഴ്ച വൈകിട്ട് 4.30 ന് ചേലേരി മുക്ക് ടൗണിൽ നിന്നും റാലി ആരംഭിക്കും... യോഗത്തിൽ മുഹമ്മദ് എം വി അദ്യക്ഷത വഹിച്ചു... നിഷ്താർ കെ കെ സ്വാഗതവും ബാബുരാജ് നന്ദിയും പറഞ്ഞു....
വംശീയ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ റാലി