കുറ്റ്യാട്ടൂർ:- MSF വേശാല യൂണിറ്റ് WAKE-UP എംപവർമെന്റ് മീറ്റ് സംഘടിപ്പിച്ചു
വേഷാല ശാഖ പ്രസിഡന്റ് അഷ്കർ എൻ വി യുടെ അധ്യക്ഷതയിൽ എം എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷുഹൈബ് കൊതേരി പരിപാടി ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി ഷബീർ എടയന്നൂർ വിഷയാവതരണം നടത്തി.യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി കെ ശംസുദ്ധീൻ ആശംസകൾ അർപ്പിച്ചു.മുഹ്സിൻ വി സ്വാഗതവും ജസീം കെ നന്ദിയും പറഞ്ഞു.