VEEPEES Fancy, Cosmetic & Tirur Gold ൻ്റെ പുതിയ സംരഭം കമ്പിലിൽ പ്രവർത്തനമാരംഭിച്ചു

 

കമ്പിൽ:-  VEEPEES ഫുട്ട് വേയറിൻ്റെ സഹോദര സ്ഥാപനമായ VEEPEES ഫാൻസി, കോസ്മെറ്റിക്സ് & തിരൂർ ഗോൾഡ്  കമ്പിൽ ആരംഭിച്ച പുതിയ സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ  സയ്യിദ് അലി ബാഅലവി തങ്ങൾ നിർവ്വഹിച്ചു. വി.പി സലാം സഖാഫി മുണ്ടേരി ആദ്യ വിൽപന  നിർവ്വഹിച്ചു.



Previous Post Next Post