കഞ്ചാവ് പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Kolachery Varthakal-
കണ്ണൂർ:- പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. സി ഐ എം ഇ രാജഗോപാൽ, എസ് ഐ ജിമ്മി, ഗ്രേഡ് എസ് ഐ ശാർങധരൻ എന്നിവർക്കാണ് സസ്‌പെൻഷൻ.
കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് നടപടിക്ക് കാരണമായത്.