സംസ്ഥാന മാസ്റ്റഴ്സ് ചാമ്പ്യൻ ഷിപ്പിൽ രണ്ടാം സ്ഥാനം സ്ഥാനം നേടി
Kolachery Varthakal-
മുണ്ടേരി:-കാലിക്കറ്റ് സർവ്വാകാല ശാല സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ 10000 മീറ്റർ ഓട്ടമത്സരത്തിൽ സുനീഷ് ഒ രണ്ടാം സ്ഥാനം നേടി കണ്ണൂർ മുണ്ടേരി സ്വദേശിയാണ്.