കൊളച്ചേരി:-കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക, കേരളത്തെ ഭ.ക്ഷ്യസ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ കൊളച്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.
സജ്മ എം. (വൈസ്പ്രസിഡണ്ട് കൊളച്ചേരി ഗ്രാമപഞ്ചായത്ത്) . സുരേഷ് ബാബു വി.കെ. (ക്ഷേമകാല സാന്റിംഗ് കമ്മിറ്റി ചെയർമാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്)ശ്രീമതി. കെ. താഹിറ (മെമ്പർ, കണ്ണൂർ ജില്ലാ പഞ്ചായത്ത്)ശ്രീമതി. സി. എം. പ്രസീത ടീച്ചർ (ചെയർപേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, എടക്കാട് ബ്ലോക്ക്) ഷെമീമ ടി. വി. (മെമ്പർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്)
അബ്ദുൽ സലാം കെ.പി. (ചെയർമാൻ, വികസനകാര്യം കൊളച്ചേരി പഞ്ചായത്ത്) കെ.പി. നാരായണൻ മെമ്പർ കൊളച്ചേരി പഞ്ചായത്ത് )ശിവദാസൻ കെ. (വൈസ് ചെയർമാൻ, ഞങ്ങളും കൃഷിയിലേക്ക് പഞ്ചായത്ത് തലകമ്മിറ്റി) അബ്ദുൽ അസീസ് എൻവി. പ്രേമാനന്ദൻ . പി. സുരേന്ദ്രൻ മാസ്റ്റർ,ചന്ദ്രബാനു കെപി, കുഞ്ഞിരാമൻ പി പി പ്രസംഗിച്ചു.ഡോ:അഞ്ജു പത്മാനഭൻ(കൃഷി ഓഫിസർ) സ്വാഗതവുംകെ. ശ്രീനി കൃഷി അസിസ്റ്റന്റ് കൊളച്ചേരി) നന്ദിയും പറഞ്ഞു.