കാട്ടാമ്പള്ളി:-കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി ഉദ്ഘാടനം നിർവഹിച്ചു.സദർ മുഅല്ലിം നൂറുദ്ദീൻ നൗജ്‌രി അധ്യക്ഷൻ വഹിച്ചുഉവൈസ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസമദ് മയ്യിൽ ,റിയാസ് വാഫി,എ.ടി സമദ് മാഷ്,റാഷിദ് അസ്അഅദി,മുനീർ പറമ്പായി,റഹീം സാഹിബ്,മുസ്സമ്മിൽ,ശരീഫ് ഹുദവി,എന്നിവർ സംസാരിച്ചു