വളപട്ടണത്തെ സിദ്ദീഖ് നിര്യാതനായി

 


   വളപട്ടണം:-തങ്ങൾ വയൽ സൗത്തിൽ ഇ.പി ഹൗസിൽ പരേതനായ മഹ്മൂദിന്റെയും അസ്മാബിയുടെയും മകൻ ഇ.പി സിദ്ധീഖ് (48) നിര്യാതനായി. ഭാര്യ: ഷബാന. മക്കൾ: ഷീറസ്, സിയ, സുനി. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, നാസർ, സായിദ, സീനത്ത്, ബുഷ്‌റ, ഹസീന, സജ്‌ന.

Previous Post Next Post