കണ്ണൂർ:-സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ സംസ്ഥാനതല നാടകമത്സരത്തിൽ മികച്ച നടിയായി തെരെഞ്ഞുക്കപ്പെട്ട മിനി രാധൻ സിനിമാ താരം മധുപാലിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി 5000 രൂപയും മെമന്റോവും ആണ് അവാർഡ്
കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന് വേണ്ടി ശ്രീധരൻ സംഘമിത്ര രചിച്ച "നിലാവിനൊപ്പം" എന്ന നാടകത്തിലെ അഭിനയത്തിലാണ് അവാർഡ് ലഭിച്ചത്
ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ വിജയൻ ചടങ്ങിൽ പങ്കെടുത്തു