വാർഡ് മെമ്പർമാരെ അനുമോദിച്ചു

 

നാറാത്ത്:-അധികാര വികേന്ദ്രികരണവും ഭരണ നിർവ്വഹണവും എന്ന കോഴ്സ് ശ്രീ നാരായണ യൂണിവേഴ്സിറ്റി യുടെ സർട്ടിഫിക്കറ്റ് നേടിയ നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ശ്യാമള, വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത് എന്നിവരെ നാറാത്ത് ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും അനുമോധിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷൻ വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ ഗംഗാധരൻ മോമെന്റോ നൽകി.

Previous Post Next Post