ചേലേരിയിലെ സോമനാഥൻ മാരാർ നിര്യാതനായി

 

ചേലേരി:- ചേലേരിയിലെ പരേതനായ രാമൻ മാരാരുടെയും വെള്ളുവ പാർവ്വതിയുടെയും മകൻ സോമനാഥൻ മാരാർ (61) നിര്യാതനായി. ഭാര്യ  രത്നവല്ലി.(കാറാട്ട് അംഗൻവാടി). മക്കൾ സന്ദീപ് (പയനിയർ മോട്ടോർസ്),സനൂപ് (ഫാർമസിസ്റ്റ്). സഞ്ചയനം 28-06-2022 ചൊവ്വാഴ്ച കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.

Previous Post Next Post