മയ്യിൽ മണ്ഡലം എ ഐ വൈ എഫ് കമ്മിറ്റി വൃക്ഷതൈ നട്ടു

 


മയ്യിൽ:-എ ഐ വൈ എഫ് മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിലുള്ള സ്മൃതി മരം നടൽ വിഷ്ണു ഭാരതീയൻ സ്മൃതി കുടിരത്തിനു സമീപം AISF ജില്ലാ സെക്രട്ടറി പി എ ഇസ്മായിൽ നിർവഹിച്ചു. മണ്ഡലം സെക്രട്ടറി വിജേഷ് നണിയൂർ. പി രവീന്ദ്രൻ, പി എം അരുൺ കുമാർ എന്നിവർ പങ്കെടുത്തു

Previous Post Next Post