ചേലേരി മാപ്പിള എ എൽപി സ്ക്കൂളിൽ പ്രവേശനോത്സവം നടത്തി

 

ചേലേരി:-ചേലേരി മാപ്പിള എ എൽപി സ്ക്കൂളിൽ  പ്രവേശനോത്സവം നടന്നു.പി ടി എ പ്രസിഡന്റ്  ഇബ്രാഹിം കെ പി യുടെ അധ്യക്ഷതയിൽ  വാർഡ്

മെമ്പർ   അസ്മ കെ വി ഉദ്ഘാടനം നിർവ്വഹിച്ചു.   മുഹമ്മദ് ശരീഫ് ,റഹീമ ടീച്ചർ  എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് കുട്ടികൾക്കുള്ള  പഠന കിറ്റ് വിതരണം ചെയ്തു .സുവിന ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു.

Previous Post Next Post