കൊളച്ചേരി :- പള്ളിപറമ്പ് മുക്ക് കരിയിൽ ഹൗസിലെ വി പി പാഞ്ചാലി ( 85) നിര്യാതയായി.
ഭർത്താവ് പരേതനായ കുഞ്ഞിരാമൻ
മക്കൾ:- പവിത്രൻ വി പി,രാജീവൻ ചെക്കിക്കുളം) ,സതീദേവി, സതീശൻ,പരേതയായ നളിനി.
മരുക്കൾ :- നാരായണൻ (മലപ്പട്ടം) ,പുരുഷോത്തമൻ (ചേലേരി ), ശ്രീജ (കമ്പിൽ കടവ്) ,സീത ( ചെക്കിക്കുളം) ,ശ്രീമോൾ (ഒറപ്പൊടി).
സംസ്കാരം ഇന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടന്നു.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് നടക്കും.