പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പിലെ തൈലക്കണ്ടി ചാലിൽ താമസിക്കുന്ന കെ പി അബ്ദുൽ ഖാദർ ഹാജി(80) നിര്യാതനായി
ഭാര്യ: സൈനബ
മക്കൾ: നൂറുദ്ധീൻ, റാഫി, ഹഫ്സത്ത്, മിസ്രിയത്ത്
മരുമക്കൾ: മുസ്തഫ (കൊട്ടപ്പൊയിൽ)
അബൂ (ദാലിൽ)
മയ്യിത്ത് നിസ്ക്കാരം 5 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദിൽ നടക്കും