കണ്ണാടിപ്പറമ്പ:- ആറാംപീടികയ്ക്കു സമീപം താമസിക്കുന്ന പി.പി അബ്ദുൽ സത്താർ നിര്യാതനായി. പുതിയതെരു സ്വദേശിയാണ്. പുതിയതെരു മാർക്കറ്റിലെ വ്യാപാരിയാണ്. ഭാര്യ: ജമീല. മക്കൾ: ജസീം, ജംസില, ജുസൈല, ലുലു. സഹോദരങ്ങൾ: മുഹമ്മദ് അലി, മുഹമ്മദ് അമീർ, മുസ്തഫ, നസീർ, സുലൈഖ.