കൊളച്ചേരി :- CITU കൊളച്ചേരി മേഖലാ കൺവെൻഷൻ പാടിക്കുന്ന് രക്തസാക്ഷി സ്മാര മന്ദിരത്തിൽ ചേർന്നു.CITU ജില്ലാ കമ്മിറ്റി അംഗം എം.വേലായുധൻ ഉദ്ഘാടനം ചെയ്തു.
ഏ ഒ പവിത്രൻ അധ്യക്ഷത വഹിച്ചു.മേഖല കൺവീനർ എ.പി സുരേശൻ റിപ്പോർട്ട് അവതരിപ്പിച്ചു.ClTU ജില്ലാ കമ്മിറ്റി അംഗം എം ശ്രീധരൻ ,കെ രാമകൃഷ്ണൻ മാസ്റ്റർ പ്രസംഗിച്ചു
എ.പി സുരേശൻ കൺവീനറായി 15 അംഗ കമ്മിറ്റി യെ തെരെഞ്ഞെടുത്തു.