കണ്ണൂർ :- ജില്ലാ മൃഗസംരക്ഷണ പരീശിലന കേന്ദ്രത്തിൽ ആഗസ്റ്റ് 30,31 തീയതികളിൽ 'ഇറച്ചിക്കോഴി വളർത്തൽ' പരിശീലനക്ലാസ് നൽകും. താൽപ്പര്യമുള്ള കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർ ആഗസ്റ്റ് 29 ന് മുമ്പായി 0497 2763473 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണം.