കരാട്ടയിൽ 7th ഡിഗ്രി ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കിയ മയ്യിൽ സ്വദേശി ഷിഹാൻ സി.പി.രാജീവൻ


തൃശ്ശൂർ :- 
തൃശ്ശൂരിൽ വച്ച് നടന്ന ട്രഡീഷണൽ ഷോട്ടോക്കാൻ കരാട്ടെ ഇന്റർനാഷണൽ സംഘടിപ്പിച്ച ബ്ലാക്ക് ബെൽറ്റ്‌ ടെസ്റ്റ്‌ ഡിഗ്രി മത്സരത്തിൽ 7th ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കിയ ഇന്ത്യൻ മാർഷ്യൽ ആർട്സ് ആൻഡ് കരാട്ടെ അക്കാദമിയുടെ സ്ഥാപകനും വേൾഡ് ഷോട്ടോക്കാൻ സൗത്ത് ഇന്ത്യൻ ചീഫും. 

കഴിഞ്ഞ 41 വർഷത്തോളം പരിശീലനം നേടി വരുകയും 11തവണ അഖിലേന്ത്യൻ ചാമ്പ്യൻ പട്ടം കരസ്ഥമാക്കുകയും ചെയ്ത ഷിഹാൻ സി. പി രാജീവൻ കണ്ണൂർ ജില്ലയിലെ മയ്യിൽ കയരളം സ്വദേശിയാണ്.


Previous Post Next Post